Nadira Nathi, All you want to know about it<br />കേരളാ യൂണിവേഴ്സിറ്റിയുടെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിലേക്ക് ആദ്യമായി ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാർത്ഥി മത്സരിക്കുന്നു. തോന്നക്കൽ എ.ജെ കോളേജിലെ മൂന്നാം വർ ബിരുദ വിദ്യാർത്ഥിയായ നാദിറയാണ് AISFൻറെ പാനലിൽ മത്സരിക്കുന്ന ട്രാൻസ്‌ജെൻഡർ സ്ഥാനാർത്ഥി. <br />#Nadira